Surprise Me!

K surendran's facebook post controversy | Oneindia Malayalam

2020-01-27 105 Dailymotion

K surendran's facebook post controversy<br />പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യശ്യംഖലയ്ക്കെതിരെ വിമര്‍ശനവുമായി സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്, അതേസമയം തെരഞ്ഞെടുപ്പ് തോല്‍വികളില്‍ ആവര്‍ത്തനവിരസത തോന്നുന്നില്ലേയെന്ന കമന്‍റുകളുമായി നിരവധിപേര്‍ പോസ്റ്റിനു താഴെ എത്തിയിരിക്കുകയാണ്.<br />#KeralaHumanChain #KSurendran

Buy Now on CodeCanyon